SPECIAL REPORTപരിശോധനാ ഫലങ്ങള്‍ സാധാരണ നിലയില്‍; ആരോഗ്യനില മെച്ചപ്പെട്ടതോടെ തന്ത്രി കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ജയിലിലേക്ക് മാറ്റി; ശബരിമല തന്ത്രിയെ പ്രവേശിപ്പിച്ചത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍; നാളെ കൊല്ലം വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്കാന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കംമറുനാടൻ മലയാളി ബ്യൂറോ11 Jan 2026 4:45 PM IST